o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


മാഹി : പെരിങ്ങാടി ചൊക്ലി റോഡിൽ കവിയൂർ ചെങ്ങണോത്ത്ഫർസിൽ താമസിക്കുന്ന ബഷീർ ( 66 ) നിര്യാതനായി . ചെങ്ങണോത്ത് ഇബ്രാഹിമിന്റെയും പരേതയായ ബീയ്യാത്തുവിന്റെയും മകനാണ് . ഭാര്യ : ഫാഹിദ തയ്യുള്ളതിൽ ( കവിയൂർ ) . മക്കൾ : ഫർഹത്ത് , ഫർസാന , ഫലാഹ് ( ദുബായ് ) , ഫർസീൻ ( ഖത്തർ ) . മരുമക്കൾ : സമീർ ( ഖത്തർ ) , സഹീർ ( ദുബായ് ) , ഷെറിൻ . സഹോദരങ്ങൾ : റഫീഖ് ഇസ്മയിൽ , ഡോ . ആർ . യൂസഫ് ( ജമാഅത്തെ ഇസ്ലാമി കേരള ഷൂറ അംഗം ) , ആർ . റഷീദ് , ജമീല , സൈനബ , സാബിറ , നസീമ

Post a Comment

Previous Post Next Post