o തലശേരി കുയ്യാലിയിൽ ടോറസ് ലോറിയും , ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .*
Latest News


 

തലശേരി കുയ്യാലിയിൽ ടോറസ് ലോറിയും , ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .*


 *തലശേരി കുയ്യാലിയിൽ ടോറസ് ലോറിയും , ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .*


 ഇല്ലിക്കുന്നിലെ ബിനോയി ( 21 ) യാണ് മരിച്ചത് . കൂടെയുണ്ടായിരുന്ന സുഹൃത്ത് നെൽവിന് ഗുരുതര പരിക്കേറ്റു . ഇയാളെ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി . കുയ്യാലിയിൽ വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത് . ബിനോയിയുടെ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post