o പാർട്ടി തീരുമാനിച്ചില്ല,മകനെ സ്ഥാനാർത്ഥിയാക്കി അച്ഛൻ
Latest News


 

പാർട്ടി തീരുമാനിച്ചില്ല,മകനെ സ്ഥാനാർത്ഥിയാക്കി അച്ഛൻ


 പുതുച്ചേരി:കോൺഗ്രസ്സിൽ നിന്നും രാജിവെച്ച മുൻ എംഎൽഎ ജോൺകുമാർ ബിജെപിയിൽ ചേരുകയായിരുന്നു.ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും മുമ്പെ ,ജോൺകുമാർ നെല്ലിത്തോപ്പ് മണ്ഡലത്തിൽ പ്രചരണം തുടങ്ങി.സ്ഥാനാർത്ഥി ,മറ്റാരുമല്ല,മകൻ   വില്ലിയൻ റിച്ചാർഡ്.പോസ്റ്ററിൽ എഐഡിഎംകെ നേതാക്കളുടെ ചിത്രങ്ങളില്ല. മണ്ഡലത്തിൽ എഐഡിഎംകെ നേതാവ് ഓം ശക്തിശേഖർ മൽസരിക്കാനിരിക്കേയാണ് ജോൺകുമാറിന്റെ തന്നിഷ്ടം.ഇത് സംബന്ധിച്ച് എഐഡിഎംകെ ബിജെപിക്ക് പരാതി നൽകി.


Post a Comment

Previous Post Next Post