ഈസ്റ്റ് പള്ളൂർ . ചൊക്ലി .
മർകസ് ഒ.ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂൾ .
തണ്ണീർ കുമ്പിൾ പദ്ധതി ആരംഭിച്ചു.
പക്ഷിമൃഗാദികൾക്ക് ദാഹമാകറ്റാനായി ആർദ്രതയുടെ തണ്ണീർ കുമ്പിൾ പരിപാടിയുടെ ഉദ്ഘാടനം പള്ളൂർ സബ് ഇൻസ്പെക്ടർ പ്രതാപൻ നിർവഹിച്ചു. പ്രധാന അധ്യാപകൻ ഷരീഫ് മുഴിയോട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഹൈദരലി നൂറാനി സ്വാഗതം പറഞ്ഞു.
പ്രധാന അധ്യാപിക സംഗീത കെ.ടി, സദർ അബ്ദുൽ കരീം അഹ്സനി എന്നിവർ സംസാരിച്ചു.
Post a Comment