o ന്യൂമാഹിയിൽ 17ന് ബുധനാഴ്ച കോവിഡ് പരിശോധന
Latest News


 

ന്യൂമാഹിയിൽ 17ന് ബുധനാഴ്ച കോവിഡ് പരിശോധന


 ന്യൂ,മാഹി: പെരിങ്ങാടി സി.എഫ്.എൽ.ടി.സി.യിൽ വെച്ച് ബുധനാഴ്ച 11 മുതൽ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നടക്കും. രോഗികളുമായി പ്രാഥമിക സമ്പർക്കം ഉള്ളവർ, രോഗം സംശയിക്കുന്നവർ, വിദേശത്തേക്ക് പോകാൻ ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമുള്ളവർ എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

Post a Comment

Previous Post Next Post