o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 ചാലക്കര അഞ്ചര കണ്ടിയിൽ ഏ.സി.വാസു ( 80 ) നിര്യാതനായി. റിട്ടേഡ് സ്പിന്നിങ്ങ് മിൽ ജീവനകാരനും ഏട്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: വനജ. മക്കൾ: വിശിഷ, (ആർ.ടി.ഒ.ഓഫിസ്, മാഹി ) വിജിത്ത്, ( ക്യഷി വകുപ്പ് ഓഫീസ്, പള്ളൂർ) മരുമക്കൾ: സതീശൻ,ശ്രീജ. സഹോദങ്ങൾ: ലീല, ലക്ഷമി, ബാലൻ, ഗംഗാധരൻ,ഭാർഗ്ഗവി, പരേതരായ അച്ചുതൻ,നാണി, മാധവി,രാജൻ മാസ്റ്റർ, പത്മനാഭൻ.സംസ്കാരം: ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post