o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു



അഴിയൂര്‍: ചുങ്കം അമ്പലത്തുംകണ്ടി നാണു (86) അന്തരിച്ചു. അഴിയൂര്‍ ഗവ. ഹൈസ്‌കൂള്‍ ജീവനക്കാരനായിരുന്നു. ഭാര്യ: നളിനി. മക്കള്‍: ഷൈമ, മനോജ്, ഷൈജ, പ്രവീണ്‍, രൂപ. മരുമക്കള്‍: പ്രഭാകരന്‍, സുരേഷ്, അമ്പിളി, സന്ധ്യ.

Post a Comment

Previous Post Next Post