മാഹി : മാഹി അഡ്മിനിസ്ട്രേറ്ററായി ചാർജ് എടുത്ത ശ്രീ ശിവരാജ്മീനയെ കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ പ്രതിനിധി സംഘം സന്ദർശിച്ച് ഷാൾ അണിയിച്ചു. കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ സെക്രട്ടറി കെ ഹരീന്ദ്രൻ, ആദർശ് സുകുമാർ, കുനിയിൽ രാധാകൃഷ്ണൻ, കെ സന്ദീപ്, പി കെ രാജേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമാണ് അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ചത്. അഡ്മിനിസ്ട്രേറ്ററുടെ തുടർ പ്രവർത്തനങ്ങൾക്ക് കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ്റെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് എന്ന് നേതാക്കൾ അറിയിച്ചു
കൗൺസിൽ ഓഫ് സർവ്വീസ് ഓർഗ്ഗനെസേഷൻ പ്രതിനിധി സംഘം അഡ്മിനിസ്ട്രേറ്ററെ സന്ദർശിച്ചു
MAHE NEWS
0

Post a Comment