o നാളത്തെ ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി .
Latest News


 

നാളത്തെ ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി .


 നാളത്തെ  ഭാരത് ബന്ദിൽ  പങ്കെടുക്കില്ലെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി .


 കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ആണ് ബന്ദിന് ആഹ്വാനം ചെയ്തത് . ഇന്ധന വിലവർധനവ് , പുതിയ ഇ - വേ ബിൽ , ജിഎസ്പി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം , 40000 വ്യാപാര സംഘടനകൾ ബന്ദിന് പിന്തുണയർപ്പിച്ചിട്ടുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രഡേഴ്സ് അവകാശപ്പെട്ടു . അതേ സമയം കേരളത്തിൽ ബന്ദ് ശക്തമായേക്കില്ല . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് . കേരളത്തിലെ മറ്റു വ്യാപാര സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല . ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫയർ അസോസിയേഷനും ( എ.ഐ.ടി.ഡബ്ല്യ.എ ) ബന്ദിന് പിന്തുണയർപ്പിച്ചിട്ടുണ്ട് .

Post a Comment

Previous Post Next Post