o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 വി കെ ബാലൻ അടിയോടി


കവിയൂർ

പെരിങ്ങാടി മങ്ങാട് വാണുകണ്ട കോവിലകം തറവാട് കാരണവർ പുതിയലത്ത് ബാലൻ അടിയോടി (90) നിര്യാതനായി. റിട്ട. സതേൺ റെയിൽവേ( ഷൊർണൂർ, കണ്ണൂർ) ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യമാർ: പരേതയായ പള്ളിപ്രത്ത് ശാന്ത, ഭവാനി (കണ്ണംവെള്ളി).

മക്കൾ: പരേതനായ പ്രദീപൻ, പ്രമോദ്, പ്രീത.

മരുമകൻ: ഹരീന്ദ്രൻ ( പൊന്ന്യം).

പരേതരായ കക്കോട്ട ടത്തിൽ കുമാരൻ നമ്പ്യാരുടെയും വാണുകണ്ട കോവിലകത്ത് ദേവകിയമ്മയുടെയും മകനാണ്. സഹോദരി: വി കെ കാർത്യായനി അമ്മ.


സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് പുതിയലത്ത് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post