o നാരീശക്തി പുരസ്ക്കാരം നാമനിർദ്ദേശ തീയ്യതി നീട്ടി*
Latest News


 

നാരീശക്തി പുരസ്ക്കാരം നാമനിർദ്ദേശ തീയ്യതി നീട്ടി*


 

മയ്യഴി , വനിതാ - ശിശുവിക സന മന്ത്രാലയം , ന്യൂഡൽഹി സ്പോൺസർ ചെയ്യുന്ന " നാരിശക്തി പുരസ്കാറിനാ'യി ( വനിത കൾക്കുള്ള ദേശീയ അവാർഡ് ) നാമനിർദേശം ചെയ്യാനുള്ള അവസാനതീയതി ആറുവരെ നീ ട്ടിയതായി മാഹി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു . ബന്ധപ്പെട്ട വ്യക്തികൾ സ്ഥാ പനങ്ങൾ / എൻ.ജി.ഒ.കൾ മന്ത്രാ ലയ ത്തിൻറെ ഓൺലൈൻ വെബ് പോർട്ടലായ http : // narishaktipuraskar.wcd.gov.in . എന്ന ലിങ്ക് വഴി നാമനിർദേശം സമർപ്പിക്കണം .

Post a Comment

Previous Post Next Post