o വോട്ടേർസ് ഐ.ഡി. കാർഡ് മാറ്റി നൽകുന്നു .
Latest News


 

വോട്ടേർസ് ഐ.ഡി. കാർഡ് മാറ്റി നൽകുന്നു .


 


 മാഹി : പു തുച്ചേരി സർക്കാർ തെരഞ്ഞെടുപ്പ് വകുപ്പ് പുതിയ ഐ.ഡി.കാർഡ് സൗജന്യമായി മാറ്റി നൽകുന്നു.മാഹി നിയോജക മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും പഴയ 16 അക്ക ഇലക്ഷൻ ഐ.ഡി.കാർ ഡ് പുതിയ 10 അക്ക ഐ .ഡി . കാർഡായി മാറ്റിയിരിക്കയാണ് . ആയതിനാൽ പഴയ 16 അക്ക ഇലക്ഷൻ ഐ.ഡി.കാർഡ് കൈവശമുള്ള മുഴുവൻ വോ ട്ടർമാർക്കും മാഹിയിലെ തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്നും പുതിയ 10 അക്ക ഇലക്ഷൻ ഐ.ഡി. കാർഡ് സൗജന്യമായി മാറ്റി നൽകുന്നതാണെന്ന് മാഹി ഇലക്ട്രോറൽ രജിസ്ട്രേഷൻ ഓഫീസർ അമൻ ശർ മ്മ അറിയിച്ചു . വോട്ടർമാരുടെ സഹായത്തിനും സംശയനിവാരണത്തിനുമായി എല്ലാ 

പ്രവർത്തി ദിവസങ്ങിലും താഴെ പറയുന്ന ഫോൺ നമ്പറിൽ ബ ന്ധ പ്പെ ടാ വു ന്ന താ ണ് . 9995593211 , 8281725352. വാട്ട് ( സാപ്പ് നമ്പർ 8089801950

Post a Comment

Previous Post Next Post