o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു




ചൊക്ളി: മൊട്ടമ്മൽ സഫിയ മൻസിലിലെ മാവുള്ള പറമ്പത്ത് യൂസഫ് [70] പാലക്കാട് വെച്ച് മരണപ്പെട്ടു

ഭാര്യ: സഫിയ മൊട്ടമ്മൽ

മക്കൾ: അഷ്റഫ്, മെഹ്റൂഫ്, ഫൈസൽ, സമീജ, ഷഫീഖ്, ഷുഹൈബ്, ഷാനി, ഷമീന, ഷംസീർ, ഷഫീർ, ഷഹീദ്, ഷംഷീന, ഷബാന


ഖബറടക്കം നാളെ 10 മണിക്ക്പാലക്കാട് പള്ളിക്കുളം ജുമാ മസ്ജിദിൽ വെച്ച് നടക്കും

Post a Comment

Previous Post Next Post