ന്യൂ മാഹി കലാഗ്രാമത്തിന് സമീപം പുതുതായി ആരംഭിച്ച ഹരിത പച്ചക്കറി സ്റ്റാൾ ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് സൈഫു ഉദ്ഘാടനം ചെയ്തു.മുൻ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ജയൻ, അഴിയൂർ മൂന്നാം വാർഡ് മെംബർ ഫിറോസ് കാലാണ്ടി അഴിയൂർ മുൻ വാർഡ് മെംബർ കോവ്ക്കൾ ശേഖരൻ എന്നിവർ ചടങ്ങിൽ സംബന്ധിധിച്ചു
Post a Comment