മാഹി: കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ജനറൽസെക്രട്ടറി കെ ഹരീന്ദ്രൻ പുതുശ്ശേരി മുഖ്യമന്ത്രിയെ നേരിൽ കണ്ടു ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മാഹി - പുതുശ്ശേരി റൂട്ടിൽ ബസ് സർവ്വീസ് പുനരാരംഭിച്ചതിനാൽ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്ക് അഭിനന്ദന സന്ദേശം അയച്ചു..
Post a Comment