ലോഹിതാക്ഷൻ
മാഹി: ഈസ്റ്റ് പള്ളൂരിലെ മമ്പള്ളി ഹൗസിൽ ലോഹിതാക്ഷൻ (65) അന്തരിച്ചു. മാഹി കെ.ടി.സി പമ്പിലെ മുൻ ജീവനക്കാരനും വടകര പാലോളിപ്പാലം സ്വദേശിയുമാണ്. ഭാര്യ: മമ്പള്ളിൻ്റെവിട ശൈലജ മക്കൾ: ശൈലേഷ് (ബാഗ്ലൂർ ഐ.ടി) ജിതേഷ് (ഇന്ദിരാഗാന്ധി പോളിടെക്നിക് ,ചാലക്കര, മാഹി ) ഷിജിന (ലാബ് ടെക്നിഷ്യൻ ഗവ: ഹോസ്പിറ്റൽ ,മാഹി ) മരുമക്കൾ: താര (ബാഗ്ലൂർ) ജിജേഷ് ചാലക്കര .സഹോദരങ്ങൾ: അച്ചുതൻ, സുരേന്ദ്രൻ, ശശീധരൻ, പത്മാവതി, ജയകൃഷ്ണൻ ,പത്മനാഭൻ ,പരേതനായ ദാസൻ സഞ്ചയനം വ്യാഴാഴ്ച

Post a Comment