Home *ടി.അനൂപിനെ അനുസ്മരിച്ചു* MAHE NEWS February 06, 2021 0 മാഹി : സർവീസിലിരിക്കെ , വൈദ്യുതി ആഘാതമേറ്റു മരണപ്പെട്ട ടി അനൂപിനെ മാഹിഇലക്ട്രിസിറ്റി വർക്കേസ് യൂണിയൻ ( ഐ.എൻ.ടി. യു.സി ) അനുസ്മരിച്ചു . സി.എസ്.ഒ. സെക്രട്ടറി കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു .
Post a Comment