*കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമതിയുടെ നേതൃത്വത്തിൽ ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ ന്യൂമാഹി സബ്ബ് പോസ്റ്റാഫീസ് മാർച്ച് കർഷക സംഘം ഏറിയ സെക്രട്ടറി സഖാവ്. എ. രമേശ് ബാബു ഉദഘാടനം ചെയ്ത്. സ്വാഗതം . കെ.കെ.രാജഷ് അദ്ധ്യക്ഷൻ ഉണ്ണി മാസ്റ്റർ, യു.ടി. സതീശൻ, സി. വാസുദേവൻ മാസ്റ്റർ സി.കെ.പ്രകാശൻ . കെ.സിജു.എന്നിവർ സംസാരിച്ചു.*

Post a Comment