o നിര്യാതയായി
Latest News


 

നിര്യാതയായി


 നിര്യാതയായി

             ————————-

    ചൊക്ളി പുതിയെടത്ത് മർഹും ഇ.പി.യുസഫ് ഹാജിയുടെ ഭാര്യ നെല്ലിക്ക ഫാത്തിമ ഹജ്ജുമ്മ(79)നിര്യാതയായി.

ഖബറടക്കം ഉച്ച്ക്ക് 1 മണിക്ക് ചൊക്ളി കണ്ണോത്ത് പള്ളി ഖബർ സ്ഥാനിൽ.

പരേതരായ നെല്ലിക്ക ഹസ്സൻ കട്ടിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകളാണ്.

മക്കൾ : സഫിയ, ബഷീർ (ഒമേഗ ഗ്രുപ്പ് കോഴിക്കോട്) നാസ്സർ,സിദ്ദീഖ്, മഹമൂദ്,ഷറഫുദ്ധീൻ(സിഗ്മ ഗ്രൂപ്പ് തലശ്ശേരി) ജമീല, റസിയ. ജാമാതാക്കൾ  : വൈ എം ഇസ്മയിൽ ഹാജി, ഫൗസിയ, നജ്മ, റഷീദ, സജ്ന,അഫ്സീന, 

മർഹൂം കുനിയിൽ അശ്രഫ്,അബ്ദുൽഖാദർ.

സഹോദരങ്ങൾ: മർഹൂം നെല്ലിക്ക മമ്മു ഹാജി, നെല്ലിക്ക മൈമൂനത്ത്.

Post a Comment

Previous Post Next Post