മാഹി - സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി,
യാനത്തേയ്ക്ക് സ്ഥലം മാറി പോകുന്ന മാഹി അഡ്മിനിസ്ട്രേറ്ററും അക്കാദമിയുടെ രക്ഷാധികാരിയുമായ അമൻ ശർമ്മയ്ക്ക് യാത്രയയപ്പു നൽകി . അക്കാദമി പ്രസിഡന്റ് ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷത വഹിച്ചു . ടി . അശോക് കുമാർ , മനോജ് വളവിൽ , ചീഫ് കോച്ച് സലീം , പി . അശോകൻ , വി.പ്രസാദ് എന്നിവർ ആശംസകൾ നേർന്നു .

Post a Comment