ചോമ്പാല പോലീസ് സ്റ്റേഷന്റെ നവീകരിച്ച പുതിയ മുഖം
നാളെ മുഖ്യമന്ത്രി
നാടിന് സമർപ്പിക്കും :-
അഴിയൂർ,
ചോമ്പാല പോലീസ് സ്റ്റേഷൻ
നാളെ മുതൽ വിശാലമായ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു .
നാളെ Feb: 2 ന്
വൈകുന്നേരം 6 മണിക്ക്
സംസ്ഥാന എക്സൈസ് മന്ത്രി TP രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അഴിയൂരിലെ ജനപ്രതിനിധികളും പൗരപ്രമുഖരും പൊതുജനങ്ങളും ചടങ്ങിന് സാക്ഷിയാവും.

Post a Comment