14 പ്രതിപക്ഷ MLA മാർ രാജ്ഭവനിൽ ചെന്ന് ലഫ്.ഗവർണ്ണറുടെ സെക്രട്ടറിക്ക് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട കോൺഗ്രസ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ നേതാവ്
NR Corgress അധ്യക്ഷൻ എൻ രംഗസ്വമി ,BJP അധ്യക്ഷൻ വി.സ്വാമിനാഥൻ , നമശ്ശിവായം എന്നിവരുടെ നേതൃത്വത്തിലാണ് എംഎൽഎ മാർ എത്തിയത്
Post a Comment