o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 


പെരിങ്ങാടി: വേലായുധൻ മൊട്ട മിനാർ മസ്ജിദിന്റെ സമീപം ന്യു ഖദീജാസിൽ താമസിക്കുന്ന താഴെ മുസലിയാറവിട ഖദീജ (70) നിര്യാതയായി.


പരേതരായ എകരമുള്ള പറമ്പത്ത് മൊയ്തുവിന്റെയും മുസലിയാറവിട മറിയുവിന്റെയും മകളാണ്.


ഭർത്താവ്: തൈകൊട്ടാരത്ത് ഖാദർ.


മക്കൾ: സാജിത, ഷമീന, സൗജത്ത്, സമീർ (ദുബായ്).


മരുമക്കൾ: ഹനീഫ പെരിങ്ങാടി, മുസ്തഫ ചൊക്ലി, സനോജ് (ദുബായ്), സഫ്നി (മേക്കുന്ന്).


സഹോദരങ്ങൾ: മഹമ്മൂദ് ടി എം, സിദ്ദീഖ് ടി എം, ആയിഷ, പരേതനായ ഉമ്മർ.


ഖബറടക്കം  വ്യാഴാഴ്ച (04/02/2021) രാത്രി പെരിങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു

Post a Comment

Previous Post Next Post