o റോഡ് സുരക്ഷ. ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചു
Latest News


 

റോഡ് സുരക്ഷ. ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചു


 റോഡ് സുരക്ഷയെക്കുറിച്ച് ഒരുമാസം നീളുന്ന ബോധവൽക്കരണ പരിപാടികൾ മാഹിയിൽ ആരംഭിച്ചു.






 മാഹി:ഗതാഗത നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയാണ് ഇനി മാഹിയിൽ ഈടാക്കുക



മദ്യപിച്ച് വാഹനം ഓടിച്ചാൽ 10000,




ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000,






ഹെൽമെറ്റ് / സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 1000,







വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ ആയിരം മുതൽ അയ്യായിരം രൂപവരെ പിഴയും, 











ഇൻഷുറൻസില്ലാതെ വാഹനം റോഡിലിറക്കിയാൽ  രണ്ടായിരവും അമിതവേഗത്തിൽ ബൈക്കും കാറും ഓടി ച്ചാൽ ആയിരം മുതൽ നാലായിരം രൂപവരെയുമാണ് പിഴ . 









രേഖകൾ ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ 2000 രൂപ പിഴ . 




രണ്ടിൽ കൂടുതൽ ആളുകൾ ഇരുചക്രവാഹനത്തിൽ യാത്രചെയ്താൽ ആയിരം രൂപ ചുമത്തും .





 വാഹനം വൺവേയിൽ വിപരീത ദിശയിലേക്ക് ഓടിക്കുന്നത് കുറ്റകരമാണ് . ഇതിന് 1000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താം . 









ഫയർ ആംബുലൻസ് വാഹനങ്ങൾ കടന്നുപോകാൻ പാസേജ് അനുവദിക്കാതിരു ന്നാൽ പതിനായിരം രൂപയാണ് ശിക്ഷ . നിയമം ലംഘിക്കുന്ന വർക്കെതിരെ പൊലീസ് , ഗതാഗത , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് പിഴചുമത്താം . .










Post a Comment

Previous Post Next Post