മാഹി: പൂഴിത്തല ഡീലക്സ് ചിക്കൻ സ്റ്റാളിന് സമീപം നിർത്തിയിട്ട
KL -58 K 8834
എന്ന നമ്പറുള്ള ബ്ലാക്ക് പൾസർ ബൈക്ക് മോഷണം പോയി.
ഇന്നലെ [18/02/2021] രാത്രി 8 മണിയോടെയാണ് ബൈക്ക് മോഷണം പോയത്
പൂഴിത്തലയിൽ റീ ചാർജ്ജ് കട നടത്തുന്ന അബ്ദുല്ലയുടെതാണ് ബൈക്ക്
മാഹി, ചോമ്പാല സ്റ്റേഷനുകളിൽ പരാതി നല്കിയിട്ടുണ്ട്
കണ്ടുകിട്ടുന്നവർ 9895677294
8943393431 എന്ന നമ്പറുകളിൽ അറിയിക്കുക

Post a Comment