o സ്പിന്നിംഗ് മിൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനം*
Latest News


 

സ്പിന്നിംഗ് മിൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനം*


 *സ്പിന്നിംഗ് മിൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനം* 


 *നിധിൻ ഗഡ്ക്കരിക്ക് നന്ദി പറഞ്ഞ് മാഹി ബിജെപി ഘടകം* 

മാഹി:തലശ്ശേരി മാഹി ബൈപ്പാസിൽ സ്പ്പിനിംഗ് മിൽ ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിന് ദേശീയ പാത അതോറിറ്റിയുടെ അനുമതി

 'ബിജെപി മാഹി ഘടകം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മന്ത്രാലയം സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകി.
സിഗ്നൽ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നല്കിയ ഗഡ്ക്കരിക്ക് മാഹി മേഖല ബി ജെ പി കമ്മിറ്റി നന്ദി അറിയിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് ബി ജെ പി സായാഹ്ന ധർണ്ണ ഉൾപ്പടെയുള്ള സമരം നടത്തിയിരുന്നു ബിജെപി പുതുച്ചേരി സംസ്ഥാന ജനറൽ സിക്രട്ടറിയടക്കമുള്ള നേതാക്കൾ നിർദ്ധിഷ്ട സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു

Post a Comment

Previous Post Next Post