o അന്തരിച്ചു
Latest News


 

അന്തരിച്ചു


 മയ്യഴി ; പള്ളൂർ വലിയപറമ്പത്ത് ' 

സുരജ ( 47 ) അന്തരിച്ചു . പരേതനായ ഗോവിന്ദൻ്റെയും കമലയുടെയും മകളാണ് . ഭർത്താവ് : ത്രിലേഷ് . മകൾ : അക്ഷയ , സഹോദരങ്ങൾ : ദേവദാസ് , പരേതരായ റീജ , സജീവൻ . ശവസംസ്കാരം 

വെള്ളിയാഴ്ച വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post