o അറിയിപ്പ്
Latest News


 

അറിയിപ്പ്


ATM കൗണ്ടറിൽ നിന്നും

പണം കിട്ടിയിട്ടുണ്ട്:


അഴിയൂർ:

ഇന്ന് രാവിലെ 11_02_202l ന് 8നും 9നും ഇടയിൽ അഴിയൂർ ചുങ്കം SBI ATM കൗണ്ടറിൽ നിന്നും കാർഡ് മെഷീനിൽ ഇട്ട് തുക വന്നപ്പോൾ അതെടുക്കാതെ കസ്റ്റമർ ATM കൗണ്ടർ വിട്ട് പോയിട്ടുണ്ട്... അതിന് ശേഷം വന്നയാൾക്ക് ആ തുക കിട്ടിയിട്ടുണ്ട്... തെളിവ് സഹിതം വന്നാൽ തുക തിരിച്ച് ലഭിക്കുന്നതായിരിക്കും....


ഉടമസ്ഥൻ ഈ നമ്പറിൽ ബന്ധപ്പെടുക

751051 2744 



Post a Comment

Previous Post Next Post