* • മാഹി: കോവിഡിനെ തുടർന്ന് നിർത്തിവെച്ച മെലോ ദെ മാഹി യുടെ പാടാം നമുക്കും പാടാം എന്ന ഗാന പരീശീലനം വീണ്ടും ആരംഭിക്കുന്നു . മാഹി സ്പോർട്സ് ക്ലബ്ബിൽ 14 നു വൈകിട്ട് 5.30 നു പരിപാടി നടക്കും . ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യ ത്തെ ചടങ്ങിൽ അനുസ്മരിക്കും . പിന്നണി ഗായകൻ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തും . എക്സൽ സ്കൂൾ സംഗീത അധ്യാപകൻ പവിത്രൻ പ്രസംഗിക്കും .
*ഗാന പരിശീലനം ആരംഭിക്കുന്നു
MAHE NEWS
0

Post a Comment