o ചിത്രകലാ അധ്യാപകൻ രവി മാസ്റ്റർ[62] അന്തരിച്ചു
Latest News


 

ചിത്രകലാ അധ്യാപകൻ രവി മാസ്റ്റർ[62] അന്തരിച്ചു


 

റിട്ടയേർഡ് ചിത്രകലാ അധ്യാപകൻ പി. രവി (62) മരണപ്പെട്ടു
മാഹി ജി.എം. എസിലെ ചിത്രകല അധ്യാപകനായിരുന്നു.
പരേതരായ പറമ്പത്ത് കേളപ്പൻ്റെയും, പത്മാവതിയുടെയും മകനാണ്.
കുറച്ച് നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു

രാഷ്ട്രപതിയിൽ നിന്നും അധ്യാപക അവാർഡ് ലഭിച്ചിരുന്നു.


മാഹി അനക്സ് സ്ക്കൂളിൽ വെച്ചായിരുന്നു റിട്ടയർമെൻറ് ചെയ്തത്


ഭാര്യ: വിനോദിനി
മക്കൾ: പ്രഫുൽ, പ്രണോയ്
സഹോദരങ്ങൾ: ദാമോദരൻ, ശശിധരൻ, ഹരിദാസ്, പുഷ്പ, സുരേഷ്, റെനിൽ ,സുനിൽ ,
മരുമകൾ: പ്രഫുല്ല

ശവസംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് മാഹി പൊതുശ്മശാനത്തിൽ

Post a Comment

Previous Post Next Post