27ന് തീരദേശ ഹര്‍ത്താല്‍*
ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചത്. അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കുമെന്നും പ്രതിഷേധ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Post a Comment