തലശ്ശേരി: വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റി 2021 മാർച്ച് അഞ്ചിന് തളിപ്പറമ്പിൽ വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ മോട്ടോർ തൊഴിലാളി സംഗമത്തിന്റെ സന്ദേശരേഖ കൈമാറി.
സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.ടി ജയ്സൺ, സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി മെമ്പർ വാഴയിൽ വാസു, കെപിസിസി ജന.സെക്രട്ടറി സജീവ് മാറോളി എന്നിവർക്ക് സന്ദേശ രേഖ കൈമാറി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കണ്ണൂർ ജില്ലാ ഭാരവാഹി സമീർ പി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തലശ്ശേരി മണ്ഡലം സെക്രട്ടറി ഫൈസൽ ഹുസൈൻ വിസ്ഡം യൂത്ത് തലശ്ശേരി മണ്ഡലം സെക്രട്ടറി ഷമീൽ, ഫർഷാദ് മുഴപ്പിലങ്ങാട് എന്നിവർ നേതൃത്വം നൽകി.



Post a Comment