ആദരിച്ചു
കോവിഡ് - 19 അതിതീവ്രമായ കാലത്ത്, അഴിയൂർ FLTC യിൽ മാസങ്ങളോളം രോഗികളെ പരിചരിച്ച മുഹമ്മദ് ആഷിറിനെയും, ജിസിലിനെയും ചോമ്പാല
പോലീസ് ആദരിച്ചു. പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടന വേദിയിൽ വച്ചു നടന്ന ചടങ്ങിൽ DIG സേതുരാമൻ IPS ഉപഹാരം നൽകി..
Post a Comment