o MAHE NEWS
Latest News


 


 *മാഹി സ്വദേശികളുടെ തമിഴ്‌വീഡിയോ ആൽബം പ്രകാശനം ചെയ്തു* 


https://youtu.be/DRi2TvgX7Oo



യെല്ലോബെൽ  ക്രിയേറ്റ് മീഡിയയുടെ ബാനറിൽ 

സഫീർ പട്ടാമ്പി സംവിധാനം നിർവ്വഹിച്ചു ജസ്റ്റിൻ വർഗ്ഗീസ് ആലപിച്ച 

 *മല്ലികയ് മലർ പോലെ* എന്ന

വീഡിയോ ആൽബം  ഇന്ന് വൈകിട്ട് 04:00 മണിക്ക്

പ്രശസ്ത സിനിമാ താരം *ജയറാം* അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം ചെയ്തത്.




സമീർ മൂവി ഫെയിം *ആനന്ദ് റോഷൻ* ,കന്നഡ സിനിമാ നടി *അഷിക സോമശേഖർ* എന്നിവർ ആണ് ഇതിൽ മുഖ്യ കഥാപാത്രങ്ങൾ.



മാഹി പന്തക്കൽ സ്വദേശി ശ്രീജിത്ത് അമ്പലപ്പറമ്പത്ത്, പള്ളൂർ സ്വദേശി വിവേക് കൃഷ്ണകൃപ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചത്

വീഡിയോ കാണാം

https://youtu.be/DRi2TvgX7Oo


Post a Comment

Previous Post Next Post