മാഹി: ഈസ്റ്റ് പള്ളൂരിലെ "ഗ്രൈസിൽ" താമസിക്കുന്ന കൊസാലിന്റവിട പിപി റഷീദ് [60] നിര്യാതനായി.
പരേതനായ മതിയമ്പത്ത് സുലൈമാൻ ഹാജിയുടെയും കൊസാലിന്റവിട ആയിഷയുടെയും മകനാണ്.
ദീഘകാലം ദുബൈ ഡ്യൂട്ടിഫ്രീ ഷോപ്പിൽ ജോലിയായിരുന്നു.
ഭാര്യ: തോട്ടത്തിൽ ശാഹിദ (കുന്നുമ്മക്കര).
മക്കൾ: റമീസ്(ദുബൈ), വസീം (ഖത്തർ),നദീം, സൽഫ.
മരുമക്കൾ: നിഷാന, സനില.
സഹോദരങ്ങൾ: സുഹറ, അസ്ലം, പരേതനായ സുബേർ

Post a Comment