*കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മാഹിയിൽ വെച്ച് സ്വീകരണം നൽകും*.
മാഹി : കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മാഹിയിൽ സ്വീകരണം നൽകുന്നു. മാഹി അതിർത്തിയായ മൂലക്കടവിൽ 2021 ഫിബ്രവരി 2ന് രാവിലെ 11 മണിക്ക് വെച്ചാണ് സ്വീകരണമെന്ന് മാഹി
ഐക്യ പുരോഗമന ജനാധിപത്യ സഖ്യം ചെയർമാൻ ഇബ്രാഹിം കുട്ടി തൊണ്ടൻറവിട
ജനറൽ കൺവീനർ രമേശ് പറമ്പത്ത് എന്നിവർ അറിയിച്ചു
Post a Comment