o ശവസംസ്ക്കാരം ശനിയാഴ്ച്ച നടക്കും*
Latest News


 

ശവസംസ്ക്കാരം ശനിയാഴ്ച്ച നടക്കും*


വ്യവസായ പ്രമുഖനും  കക്കാട്ട് ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടറുമായ സി.സി ജയകൃഷ്ണൻ്റെ മൃതശരീരം രാത്രി 12 മണിക്ക് മയ്യഴിയിലെത്തി തറവാട് വീട്ടിൽ (CC Pradeep പഴയ മാഹി ടാക്കീസിന് പിൻവശം ) പൊതുദർശനത്തിന് വച്ചു. വിദേശത്തുള്ള മക്കൾ എത്തിക്കഴിഞ്ഞാൽ  ശനിയാഴ്ച്ച വൈകുന്നേരം സംസ്കാര ചടങ്ങ് വീട്ട് പരിസരത്ത് വച്ച് നടക്കും

Post a Comment

Previous Post Next Post