o അഴിയൂർ സ്വദേശി തിരുവെള്ളൂരിൽ മരണപ്പെട്ടു
Latest News


 

അഴിയൂർ സ്വദേശി തിരുവെള്ളൂരിൽ മരണപ്പെട്ടു


 മാഹി : അഴിയൂർ സ്വദേശി തിരുവെള്ളൂരിൽ മരണപ്പെട്ടു.

തിരുവെള്ളൂർ കന്നിനടയിലെ തറവട്ടത്ത് താമസിക്കുന്ന( അൽ ഫ ജ്ർ ) അഷ്റഫ് ( 61 ) ആണ് മരണപ്പെട്ടത്. 

അഴിയൂർC.V ഹൌസ് ചാമുണ്ഡിതഴെ മനയാണ് സ്വഗൃഹം

  വർഷങ്ങളായി തിരുവെള്ളൂരാണ് താമസം

ഭാര്യ : ഫാത്തിമ . മക്കൾ : അഷ്കർ , അഫ്സൽ , ഹിജാസ് , ബുഷ്റ മരുമക്കൾ : അബൂബക്കർ മലോപ്പറമ്പത്ത് , സൽമ വെള്ളൂക്കര , നൂറ് ചോറോട് , അർഷിന നിടുബ്രമണ്ണ .

Post a Comment

Previous Post Next Post