o മരണ വാർത്ത
Latest News


 

മരണ വാർത്ത

 



മയ്യഴി : നാലുതറയിലെ കൈലാസത്തിൽ പി.കെ. സരസ്വതി ( 69 ) അന്തരിച്ചു . ഭർത്താവ് : നാനകൻ ( റിട്ട . ലൈൻമാൻ , വൈദ്യുതി വകുപ്പ് , മാഹി ) . മക്കൾ : സ നൽകുമാർ ( ഫോട്ടോഗ്രാഫർ ) , സനിത , സനീഷ് ( യു . എസ് . ആർമി ) . മരുമക്കൾ : വിനോദ് , നിമ്മി , മീന .

Post a Comment

Previous Post Next Post