മാഹി : പള്ളൂർ കോയ്യോട്ട് തെരുവിലെ തിരുവങ്ങാടൻ ഹൗസിൽ നാരായണി എലിയൻ ( 83 ) നിര്യാതയായി . ഭർത്താവ് : പരേതനായ നാരായണൻ . മക്കൾ : ആനന്ദൻ ( മുത്തു കമ്പനി , മാഹി ) , ശശി ( റിട്ടയേർഡ് ജോയന്റ് സെക്രട്ടറി . സിക്രട്ടറിയേറ്റ് , തിരുവനന്തപുരം ) , ചന്ദ്രൻ ( എം.ആർ.എ ഫുഡ് , ചൊക്ലി ) , ശിവൻ തിരുവങ്ങാടൻ . പരേതരായ വത്സൻ , അംബുജാക്ഷി . മരുമക്കൾ : ഗിരിജ ( ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി , തലശ്ശേരി ) , സുനിത വടകര , ബീന പുക്കോം , ഷിജ അണിയാരം , റജില ( രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ.പള്ളൂർ , മാഹി ) സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ നടന്നു
നിര്യാതയായി
MAHE NEWS
0

Post a Comment