o നിര്യാതനായി
Latest News


 

നിര്യാതനായി


 ന്യൂമാഹി : കുഴിച്ചാൽ പൊന്നമ്പത്ത് മഹമ്മൂദ് (72 ) ഉസ്സൻ മൊട്ടയിൽ നിര്യാതനായി . ഭാര്യ : പരേതയായ മണിയൻ കുളങ്ങര ശരീഫ . 

മക്കൾ : ഷഫീക്ക് ( ദുബായ് ) , ഷമീർ ( കച്ചവ ടം , തലശ്ശേരി ) , സജിന , ഷബീന . 

മരുമക്കൾ : റഫീഖ് , ഹസീബ് , ഡോ . റഷീന , ഹസ്മിന . സഹോദരങ്ങൾ : റഊഫ് , നാസർ , താജുദ്ദീൻ .

Post a Comment

Previous Post Next Post