Home അറിയിപ്പ് MAHE NEWS January 05, 2021 0 കൌൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ്റെ ആവശ്യപ്രകാരം MTS ജീവനക്കാർക്കുള്ള ഡ്രൈവിംഗ് ടെസ്റ്റ് നാളെ രണ്ട് മണിക്ക് മാഹിയിലെ താത്താക്കുളം ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതാണ്. ലിസ്റ്റിൽ ഉള്ളവർ ഹാജറാകണമെന്ന് സി എസ് ഒ ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ അറിയിച്ചു
Post a Comment