
*മടപ്പള്ളിക്ക് സമീപം ദേശീയ പാതയിൽ ഇന്നോവയിൽ സ്വകാര്യ ബസ്സിടിച്ചു. ഒരു മരണം*
കണ്ണൂര്‍ – കോഴിക്കോട് റൂട്ടില്‍ മടപ്പളളിക്ക് സമീപം ദേശീപാതയിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂക്കര സ്വദേശിനിക്ക് ദാരുണാന്ത്യം. രാത്രി 7.30 ഓടെയായിരുന്നു സംഭവം.
കണ്ണൂക്കര സ്വദേശിനി പ്രസന്ന ടീച്ചറാണ് അപകടത്തില്‍ മരണപ്പെട്ടത്. കോഴിക്കോട് നിന്ന് കണ്ണൂക്കരയിലേക്ക് വരികയായിരുന്ന ഇന്നോവ കാറില്‍ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Motor വാഹന വകുപ്പ് ചെറിയ വാഹനങ്ങളെ ഒളിച്ചിരുന്നു പിടിക്കുമ്പോൾ കൂടുതൽ ഉത്തരവതിത്തോടെ ഓടിക്കേണ്ട വലിയ സ്റ്റേജ് കരിയ്ജ് വാഹങ്ങളെ കൂടി ഒന്നു ശ്രദ്ധിച്ചിരുനെങ്കിൽ...
ReplyDeleteസ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം അവർ കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ടാണ്.. റോങ് സൈടിലേക് വണ്ടി ഓടിച്ചു കയറ്റിയാലും പോലീസ്‌കാർ നോക്ക്കുത്തികൾ. ഒന്നും പറയില്ല
ReplyDeletePost a Comment