*മാഹി റെയിൽവേ സ്റ്റേഷൻ റോഡ്* *_സൗന്ദര്യവത്ക്കരണം_**
*ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു*
മാഹി: ഗണശക്തി പുത്തലം നടത്തുന്ന ഐ കെ കുമാരൻ മാസ്റ്റർ റോഡ് സൗന്ദര്യവത്ക്കരണത്തിൻ്റെ ഒന്നാം ഘട്ടം പുത്തലം ജംഗ്ഷനിൽ മാഹി എം .എൽ. എ . ഡോ.വി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ഗണശക്തി പ്രസിഡണ്ട് അജയൻ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിക്രട്ടറി നിജിൽ പുത്തലം സ്വാഗതവും, മുനിസിപ്പൽ കമ്മീഷണർ വി.സുനിൽകുമാർ, PWD എക്സിക്യൂട്ടിവ് എഞ്ചിനീയർ ഒ. പ്രദീപ് കുമാർ എന്നിവർ ആശംസയും, ജോയിൻ്റ് സിക്രട്ടറി സജിത ഭാസ്ക്കർ നന്ദിയും പറഞ്ഞു




Post a Comment