o *രഥോത്സവം നടത്തി*
Latest News


 

*രഥോത്സവം നടത്തി*


 *രഥോത്സവം നടത്തി* 

മാഹി: മാഹി ശ്രീകൃഷ്ണ

ക്ഷേത്രത്തിലെ 80 -ാമത് ഏകാദശി മഹോത്സവത്തിൻ്റെ 8-ാം ദിവസമായ ഞായറാഴ്ച്ച വൈകുന്നേരം രഥോത്സവയാത്ര നടന്നു.

ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട് ചെറുവത്ത് മുക്കത്ത് റോഡ് വഴി ചൂടിക്കോട്ട റോഡ് വഴി ക്ഷേത്രത്തിൽ തിരിച്ചെത്തി



കോവിഡ് വ്യാപന സാഹചര്യമായനാൽ ക്രമീകരണങ്ങളോടെയാണ് രഥോത്സവം നടന്നത്.


തിങ്കളാഴ്‌ച്ച രാവിലെ 8 മണിക്ക് പള്ളിവേട്ട നടക്കുന്നതായിരിക്കും.

ചൊവ്വാഴ്ച്ച രാവിലെ ആറാട്ടിന് ശേഷം ഉത്സവം കൊടിയിറങ്ങും

Post a Comment

Previous Post Next Post