o പ്രദക്ഷിണം നടത്തി
Latest News


 

പ്രദക്ഷിണം നടത്തി


 മാഹി സെന്റ് തെരേസാ തീത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചു കോവിഡ് നിയന്ത്രണങ്ങളോടെ  പ്രദക്ഷിണം നടത്തി



മാഹി പള്ളി വികാരി ഫാ.ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിലാണ് പ്രദക്ഷിണം നടത്തിയത്



Post a Comment

Previous Post Next Post