*മഹിളാമന്ദിരത്തിൽ നിന്നും ഒളിച്ചോടിയ യുവതിയെ കണ്ടെത്താനായില്ല* തലശ്ശേരി : എരഞ്ഞോളിയിലെ മഹിളാമന്ദിരത്തിൽ നിന്നും ഒളിച്ചോടിയ അന്തേവാസിനിയെ ഒരാഴ്ച തിരഞ്ഞിട്ടും കണ്ടെത്താനായില്ല . സംസാരശേഷിയില്ലാത്ത 40കാരി സിസിലി ഇക്കഴിഞ്ഞ 15 നാണ് സ്ഥാപനത്തിന്റെ മതിൽ ചാടി കടന്ന് രക്ഷപ്പെട്ടത് . വെളുത്ത നിറം , നീലചൂരിദാർ വേഷം , മുടി ബോയ്ക്കട്ട് ചെയ്ത നിലയിലാണ് വലത് കൈക്ക് സ്വാധീനക്കുറവുണ്ട് . തലയിൽ ഓപറേഷൻ ചെയ്ത പാടുമാണ് അടയാളങ്ങൾ . മഹിളാമന്ദിരം സുപ്രണ്ടിന്റെ പരാതിയിൽ തലശ്ശേരി പൊലിസ് കേസെടുത്തിട്ടുണ്ട്

Post a Comment