Home പ്രദക്ഷിണം നടത്തി MAHE NEWS January 25, 2021 0 മാഹി സെന്റ് തെരേസാ തീത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചു കോവിഡ് നിയന്ത്രണങ്ങളോടെ പ്രദക്ഷിണം നടത്തിമാഹി പള്ളി വികാരി ഫാ.ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിലാണ് പ്രദക്ഷിണം നടത്തിയത്
Post a Comment