*മാഹി റെയിൽവേ സ്റ്റേഷൻ റോഡ് സൗന്ദര്യവത്ക്കരണം*
*ഒന്നാം ഘട്ടം നാളെ ഉദ്ഘാടനം ചെയ്യും*
മാഹി: ഗണശക്തി പുത്തലം നടത്തുന്ന ഐ കെ കുമാരൻ മാസ്റ്റർ റോഡ് സൗന്ദര്യവത്ക്കരണത്തിൻ്റെ ഒന്നാം ഘട്ടം റിപ്പബ്ളിക്ക് ദിനമായ നാളെ വൈകുന്നേരം 5 മണിക്ക് പുത്തലം ജംഗ്ഷനിൽ മാഹി എം .എൽ. എ . ഡോ.വി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ.അമൻ ശർമ്മ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ശ്രീ ഒ.പ്രദീപ് കുമാർ, നഗരസഭാ കമ്മീഷണർ ശ്രീ.വി .സുനിൽകുമാർ എന്നിവർ സംബന്ധിക്കും


Post a Comment