Home കൊച്ചുഗുരുവായൂരിലെ ഏകാദശി ഉത്സവം സമാപിച്ചു MAHE NEWS January 28, 2021 0 മയ്യഴി മാഹി ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ട ഏകാദശി ഉത്സവം സമാപിച്ചു . ശീവേലി എഴുന്നള്ളത്ത് , ശ്രീഭൂതബലി , പള്ളിവേട്ട , പള്ളി ഉണർത്തൽ , നിർമാല്യ ദർശനം എന്നിവയുണ്ടായി . ചൊവ്വാഴ്ച ആറാട്ടിനെഴുന്നള്ളിക്ക ലോടെ കൊടിയിറങ്ങി
Post a Comment